krishnapilla
കെ.പി കൃഷ്ണപിള്ള

അറക്കുളം: ലക്ഷ്മി ഭവൻ (കിഴക്കേൽ)​ കെ.പി. കൃഷ്ണപിള്ള (81)​ നിര്യാതനായി. മക്കൾ: മായ കെ,​ സുരേഷ് കെ,​ രാജേഷ് കെ. മരുമക്കൾ: ഹരികുമാർ,​ സ്മിത,​ പ്രിയ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന്.