കരിങ്കുന്നം: കാളതൊഴുതിങ്കൽ (കൊലാട്ട്) കെ.കെ. രാമൻ (108) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ദാമോദരൻ, ഗോപാലൻ.