rajamma
രാജമ്മ

പന്നൂർ: മരോട്ടിച്ചോട്ടിൽ പരേതനായ കേശവന്റെ ഭാര്യ രാജമ്മ (68) നിര്യാതയായി. മക്കൾ: ബിജി,​ സിജി,​ സിജു. മരുമക്കൾ: അനിൽ,​ സുനിൽ,​ അശ്വതി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.