പുറപ്പുഴ: തൊടുപുഴ ന്യൂമാൻ കോളേജ് റിട്ട. പ്രൊഫസർ പരേതനായ കെ.ഒ ഔസേപ്പിന്റെ ഭാര്യ കരോട്ടുപാറത്തട്ടേൽ മേരി ജോസഫ് (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് കണ്ണൂർ പുലിക്കുരുമ്പ സെന്റ് അഗസ്റ്റിൻ പള്ളിയിൽ.