തൂക്കുപാലം. രാമക്കൽമേട് കൃഷ്ണപുരം പടിഞ്ഞാറ്റേതിൽ വീട്ടിൽ ഷിബു (43 )നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ:നിഷ.മക്കൾ :അക്ഷയ, അഖിലേഷ്,അഭിനേഷ്. മരുമകൻ: ജിഷ്ണു .