മുട്ടം: ഇന്ന് മുട്ടം ജില്ലാ ജയിലിൽ നടത്താൻ തീരുമാനിച്ചിരുന്ന ജില്ലാ ജയിൽ ക്ഷേമ വാരാഘോഷം ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി ജയിൽ സൂപ്രണ്ട് ശിവദാസൻ അറിയിച്ചു.