വെള്ളിയാമറ്റം: നെല്ലിക്കാമല നസ്രത്ത് മൗണ്ട് തീർഥാടന കേന്ദ്രത്തിൽ തിരുക്കുടുംബത്തിന്റെ തിരുനാൾ നാളെ നടക്കും. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന ഫാ. തോമസ് വാലുമ്മേൽ, തുടർന്ന് നേർച്ച വിതരണം എന്നിവ നടക്കുമെന്ന് വികാരി ഇമ്മാനുവേൽ വരിക്കമാക്കൽ അറിയിച്ചു.