augustine
എ.ഒ. അഗസ്റ്റിൻ

ചെറുതോണി: കൈത്തറി മേഖലയിലെ സംസ്ഥാനത്തെ ഏറ്റവുംമികച്ച സംഘങ്ങളിലൊന്നായ പനകൂട്ടികൈത്തറി നെയ്ത്തു സഹകരണസംഘം പ്രസിഡന്റായി എ.ഒ. അഗസ്റ്റിനെ വീണ്ടും തിരഞ്ഞെടുത്തു. കെ.സി. സെബാസ്റ്റ്യൻ കുഴിക്കൊമ്പിൽ വൈസ് പ്രസിഡന്റായും പി.കെ. ജയ , ജെസി. എം.എം. , ത്രേസ്യാമ്മജോസഫ് , മേഴ്‌സി സെബാസ്റ്റ്യൻ , എത്സമ്മജോസഫ് എന്നിവരെ ഭരണസമിതിയംഗങ്ങളായും തിരഞ്ഞെടുത്തു.