saravanan

തൂക്കുപാലം: കൽക്കൂന്തൽ കരടിവളവിൽ കാമാക്ഷിപറമ്പിൽ വീട്ടിൽ ശരവണൻ( 59) നിര്യാതനായി. ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരികരിച്ചു. , സംസ്‌കാരം നടത്തി.ഭാര്യ :പത്മിനി. മക്കൾ: മണി, സുരേഷ്, രശ്മി. മരുമക്കൾ :ദേവി, രാധിക.