
തൂക്കുപാലം: കമ്പംമെട്ട് ചാത്തനാട്ട് വീട്ടിൽ സി.ഡി.മോഹനൻ (68) നിര്യാതനായി..കൊവിഡ് ബാധിച്ച് ഇടുക്കി മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.മൃതദേഹം കൊവിട് പ്രൊട്ടോക്കോൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.ഭാര്യ: ആനന്തവല്ലി.മക്കൾ: ബിജു,ബിന്ദു,ജയൻ.മരുമക്കൾ:അമ്പിളി,ഷാജി,മായ.