തൊടുപുഴ :കലൂർ ഈസ്റ്റ്. തണ്ടേൽ രാമകൃഷ്ണൻ നായരുടെ ഭാര്യ രുഗ്മിണിയമ്മ (76 )നിര്യാതയായി.സംസ്‌ക്കാരം നടത്തി.പൂവക്കുളം കുളത്തുവേലിൽ കുടുംബാംഗമാണ്.