തൊടുപുഴ: അമ്പലം വാർഡ് കരോട്ടെനരിയനാൽ ജി. പരമേശ്വരൻ (റിട്ട അദ്ധ്യാപകൻ-81) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: രാമപുരം നടുവിലേക്കുറ്റ് ശാന്തകുമാരി.