ഉപ്പുതറ :സി.എച്ച്.സിയിൽ ഈവനിങ് ഒ.പിയ്ക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടർ തസ്തികയിലേക്ക് (താത്കാലികം) ജനുവരി നാലിന് ഉച്ചയ്ക്ക് ഒരു മണിക്ക് വാക്-ഇൻ-ഇന്റർവ്യു നടത്തും. യോഗ്യത :എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും ഹാജരാക്കേണ്ടതാണ്. ഫോൺ: 04869 244019