തൊടുപുഴ: തൊടുപുഴ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരിധിയിലുളള മുട്ടം ജില്ലാ കോടതി സമുച്ചയത്തിൽ കെട്ടിട നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന 15 ഇനം മരങ്ങൾ ജനുവരി 11നു രാവിലെ 11ന് മുട്ടം ജില്ലാ കോടതി പരിസരത്ത് ലേലം ചെയ്യും.