തൊടുപുഴ: ന്യൂമാൻ കോളേജിലെ കെമിസ്ട്രി, സുവോളജി വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുകളുണ്ട്. യൂണിവേഴ്‌സിറ്റി നിർദ്ദേശിക്കുന്ന യോഗ്യതയോടുകൂടിയ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 8നു മുമ്പായി കോളേജ് ഓഫീസിൽ ബയോഡേറ്റാ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഉദ്ദ്യോഗാർത്ഥികൾ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.