
മുതലക്കോടം: എടാട്ടേൽ പൗലോസ് തോമസിന്റെ ഭാര്യ മേരി പൗലോസ്(71)നിര്യാതയായി.സംസ്‌ക്കാരം നടത്തി . വണ്ണപ്പുറം ,ഞാറക്കാട്, കുറ്റിയറ കുടുബാംഗമാണ്.മക്കൾ :അനീഷ് പോൾ(യു .കെ ),സൗമ്യ പോൾ,അജേഷ് പോൾ
മരുമക്കൾ:ബിന്ദു അനീഷ്, ( ഒറ്റപ്പാലം),ഷിബു മാളിയേക്കൽ (തൃശൂർ),ആൻ മരിയ പള്ളത്ത്, (മുതലക്കോടം )