
പെരുമ്പിള്ളിച്ചിറ: മുണ്ടുനടയിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് തൊടുപുഴയിലുള്ള മകൻ ഫ്രാൻസീസിന്റെ വസതിയിൽ ആരംഭിച്ച് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. പെരുമ്പിള്ളിച്ചിറ മാണിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോൺ, ജോസഫ്, ജെയിംസ്, ഫ്രാൻസീസ് (ടാക്‌സ് പ്രാക്ടീഷണർ, തൊടുപുഴ),ലൂസി ,മാത്യു .മരുമക്കൾ :ലൂസി ,തോട്ടുങ്കൽ (അങ്കമാലി ),ഷാലി,നെല്ലിക്കുന്നേൽ (കലയന്താനി),ലൈസ ,വടക്കേക്കര (കദളിക്കാട് )ടെസ്സി ,അറക്കൽ (കലൂർ ),തോമസ് ,പരിയാരത്തുകുന്നേൽ (എരുമേലി ),ഷേർളി ,പുളിക്കൽ (വഴിത്തല ).