election

ഇത് തലശ്ശേരി കസ്റ്റംസ് റോഡിലെ ഈ കീ എന്റർപ്രൈസസ്. ഏത് രാഷ്ട്രീയ പാർട്ടികളുടെയും ചിഹ്നങ്ങൾ പതിപ്പിച്ച കൊടി തോരണങ്ങൾ മുതൽ പുത്തൻ പ്രചരണത്തിനായി ഉപയോഗിക്കുന്ന മാസ് കുകൾ വരെ ഈ കടയിൽ കിട്ടും.

വീഡിയോ -എ.ആർ.സി അരുൺ