kammarapothuvaal
കമ്മാര പൊതുവാൾ

പയ്യന്നൂർ : മുൻകാല നാടകനടനും പാരമ്പര്യ കർഷകനുമായിരുന്ന കണ്ടോത്ത് പയ്യഞ്ചാലിലെ പി. യു. കമ്മാര പൊതുവാൾ (86 )നിര്യാതനായി.ഭാര്യ : കരിപ്പത്ത് തമ്പായി.മക്കൾ : ലത (അന്നൂർ ), രാജീവൻ, ദിനേശൻ(രാമരാജ് പെട്രോൾ ബങ്ക് പെരുമ്പ ),രതീഷ് ബാബു (അസി. രജിസ്ട്രാർ രജിസ്‌ട്രേഷൻ വകുപ്പ് കാഞ്ഞങ്ങാട്),രഘു (ജ്യോൽസ്യർ ).മരുമക്കൾ : രവീന്ദ്രൻ (അന്നൂർ ),രജനി (ചെമ്പ്രകാനം), ഗംഗ (കാലിക്കടവ്),ദീപ (ചെമ്പ്രകാനം),ശ്രുതി (മുതിയലം).
സഹോദരങ്ങൾ :കല്യാണി അമ്മ(അന്നൂർ ),കൃഷ്ണപൊതുവാൾ (പയ്യഞ്ചാൽ),ഡോ. രാമചന്ദ്രൻ ( പയ്യഞ്ചാൽ),പരേതരായ ദേവകി അമ്മ,നാരായണ പൊതുവാൾ, ലക്ഷ്മി.സംസ്‌ക്കാരം ഇന്ന് രാവിലെ 9 ന്.