raghavan
കൂത്തുർ രാഘവൻ

മാതമംഗലം: പാറക്കടവിലെ കൂത്തുർ രാഘവൻ (66) നിര്യാതനായി.ഭാര്യ : ശ്യാമള .മക്കൾ അഭിലാഷ് , ആശ. മരുമക്കൾ: സതീഷ് (ഇളമ്പച്ചി ) മിധു . സഹോദരങ്ങൾ:കെ.തമ്പാൻ, ഗണേശൻ. കമലാക്ഷി,പരേതനായ നാരായണൻ,ജാനകി.