അരോളി(കണ്ണൂർ): പരേതനായ പൊക്യാരത്ത് ശ്രീധരക്കുറുപ്പിന്റെ ഭാര്യ വാസുപുരത്ത് പാറുക്കുട്ടി അമ്മ (95) നിര്യാതയായി. മക്കൾ: ജയവല്ലി, രവീന്ദ്രൻ, രാധലക്ഷ്മി (ചെറുവാഞ്ചേരി), ഉണ്ണികൃഷ്ണൻ, മോഹനകൃഷ്ണൻ. മരുമക്കൾ: മുകുന്ദൻ നായർ (സിംഗപ്പൂർ), ഗീത (വിളയാങ്കോട്), ലളിത (അരോളി), സിതാര (കാസർകോട്), പരേതനായ രാമചന്ദ്രൻ നായർ. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി അമ്മ, ഭവാനി അമ്മ, ജാനകി അമ്മ, രാധാകൃഷ്ണൻ (മുത്തു മുംബൈ). സഞ്ചയനം ഞായറാഴ്ച.