ലീഫ് ആർട്ടിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ് ശ്രീലേഷ്.ഈ തിരഞ്ഞെടുപ്പ് സമയത്ത് പല സ്ഥാനാർത്ഥികളും ശ്രീലേഷിന്റെ കലാവിരുത് പ്രയോജനപ്പെടുത്തുകയുണ്ടായി.
കാമറ: വി.വി സത്യൻ