sunil
സുനിൽ

കുഞ്ഞിമംഗലം: കണ്ടംകുളങ്ങര കൈരളി ക്ലബിന് സമീപത്തെ സുനിൽ കൂടച്ചീരെ(38) നിര്യാതനായി. അർബ്ബുദ രോഗം ബാധിച്ച് കഴിഞ്ഞ ഏഴ് മാസമായി ചികിത്സയിലായിരുന്ന സുനിൽ ഇന്നലെ കോഴിക്കോട് മിംസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.പരേതനായ അക്കരക്കാരൻ നാരായണന്റെയും കൂടച്ചീരെ ലീലയുടെ മകനാണ്.സഹോദരങ്ങൾ: സുമതി, ബിന്ദു, സുനിത