കൂത്തുപറമ്പ് : മിന്നൂർ വയലേരി പാർവതിഅമ്മ (88) നിര്യാതയായി.ഭർത്താവ് : പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മക്കൾ : കുഞ്ഞിക്കണ്ണൻ, പ്രഭാകരൻ, പുഷ്പവല്ലി, വിലാസിനി, രമണി, മിനി. മരുമക്കൾ: :ശോഭന, ഷൈലജ, കൃഷ്ണൻ, രവീന്ദ്രൻ, മനോഹരൻ, സതീശൻ.