
നാടാൽ: പ്രശസ്ത നാടക സംവിധായകനും, നടനും, മേക്കപ്പ്മാനും പഴയ കാല ഫുട്ബാളറുമായിരുന്ന നടാൽ വായനശാലയ്ക്ക് സമീപം വസുകൃഷ്ണയിൽ പയ്യനാടൻ ബാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: സി.സി. വസുമതി. മക്കൾ: പ്രദീപൻ (കല്യാൺ സാരീസ്), പ്രമോദ് (ഇന്ത്യൻ ആർമി), പ്രജിത് കണ്ണൂർ (എ.കെ.പി.എ സംസ്ഥാന സെക്രട്ടറി), ബേബി അനിൽകുമാർ (മുംബയ്). മരുമക്കൾ: അനിൽ കുമാർ (മുംബയ്), ബിന്ദു പ്രദീപൻ, അജിത പ്രമോദ്, അനിത പ്രജിത്.