കണ്ണൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ കൈപ്പറ്റി കണ്ണൂർ ഗവ. മുൻസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ബൂത്തുകളിലേക്ക് പുറപ്പെടുന്ന ഉദ്യോഗസ്ഥർ.