
ആകെ വോട്ടർമാർ 1994409
പോൾ ചെയ്തവർ 1571887
പുരുഷൻമാർ 722957
സ്ത്രീകൾ 848929
ഭിന്നലിംഗക്കാർ 1)
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിംഗ് 78.81 ശതമാനം . കണ്ണൂർ കോർപ്പറേഷനിൽ 72.49ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തിൽ പയ്യന്നൂരിലാണ് ഏറ്റവും കൂടിയ പോളിംഗ് (82.21 ).ഏറ്റവും കുറവ് കണ്ണൂർ ബ്ലോക്കിലാണ്(75.1) . നഗരസഭകളിൽ ആന്തൂരിലാണ് കൂടിയ പോളിംഗ് 89.38 ശതമാനം. ഏറ്റവും കുറവ് പാനൂരിലും 73.68 ശതമാനം. ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പോളിംഗ് കാങ്കോൽ ആലപ്പടമ്പിലാണ് (91.49). ഏറ്റവും കുറവ് മാടായിയിലാണ്.( 72.09).
തളിപ്പറമ്പ് 75.6, കൂത്തുപറമ്പ്80.4, തലശ്ശേരി74.47, പയ്യന്നൂർ83.81, ഇരിട്ടി85.36, പാനൂർ73.68, ശ്രീകണ്ഠാപുരം80.27, ആന്തൂർ89.38 എന്നിങ്ങനെയാണ് നഗരസഭകളിലെ പോളിംഗ് നില.ബ്ലോക്ക് പഞ്ചായത്തിലെ പോളിംഗ് ശതമാനം
കല്യാശ്ശേരി 78.04, പയ്യന്നൂർ82.21, തളിപ്പറമ്പ് 81.59, ഇരിക്കൂർ80.09, കണ്ണൂർ75.1, എടക്കാട്78.83, തലശ്ശേരി79.85, കൂത്തുപറമ്പ്79.14, പാനൂർ78.48, ഇരിട്ടി80.17, പേരാവൂർ79.13.
ഗ്രാമ പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം
കല്യാശ്ശേരി ബ്ലോക്ക്
ചെറുതാഴം 82.48, മാടായി 72.09, ഏഴോം82.1, ചെറുകുന്ന്76.75, മാട്ടൂൽ73.99, കണ്ണപുരം79.21, കല്യാശ്ശേരി78.01, നാറാത്ത് 81.44.
പയ്യന്നൂർ ബ്ലോക്ക്
ചെറുപുഴ76.36, പെരിങ്ങോം വയക്കര 84.29, എരമം കുറ്റൂർ83.97, കാങ്കോൽ ആലപ്പടമ്പ91.49, കരിവെള്ളൂർ പെരളം 87.4, കുഞ്ഞിമംഗലം80.31, രാമന്തളി75.21.
തളിപ്പറമ്പ് ബ്ലോക്ക്
ഉദയഗിരി84.21, ആലക്കോട്79.5, നടുവിൽ79.8, ചപ്പാരപ്പടവ്81.62, ചെങ്ങളായി80.55, കുറുമാത്തൂർ81.94, പരിയാരം83.07, പട്ടുവം80.04, കടന്നപ്പള്ളിപാണപ്പുഴ84.79.
ഇരിക്കൂർ ബ്ലോക്ക്
ഇരിക്കൂർ76.28, എരുവേശി77.09, മലപ്പട്ടം83.43, പയ്യാവൂർ75.44, മയ്യിൽ82.36, പടിയൂർ കല്ല്യാട്83.95, ഉളിക്കൽ78.59, കുറ്റിയാട്ടൂർ83.79.
കണ്ണൂർ ബ്ലോക്ക്
ചിറക്കൽ73.93, വളപട്ടണം79.69, അഴീക്കോട്77.07, പാപ്പിനിശ്ശേരി73.
എടക്കാട് ബ്ലോക്ക്
കൊളച്ചേരി79.17, മുണ്ടേരി77.01, ചെമ്പിലോട്79.16, കടമ്പൂർ78.71, പെരളശ്ശേരി80.59.
തലശ്ശേരി ബ്ലോക്ക്
മുഴപ്പിലങ്ങാട്77.11, വേങ്ങാട്80.49, ധർമടം82.95, എരഞ്ഞോളി76.99, പിണറായി81.72, ന്യൂ മാഹി72.16, അഞ്ചരക്കണ്ടി83.02.
കൂത്തുപറമ്പ് ബ്ലോക്ക്
തൃപ്രങ്ങോട്ടുർ76.22, ചിറ്റാരിപ്പറമ്പ81.38, പാട്യം80.95, കുന്നോത്തുപറമ്പ്77.43, മാങ്ങാട്ടിടം79.96, കോട്ടയം80.78.
പാനൂർ ബ്ലോക്ക്
ചൊക്ലി76.76, പന്ന്യന്നൂർ77.51, മൊകേരി79.3, കതിരൂർ80.33.
ഇരിട്ടി ബ്ലോക്ക്
ആറളം77.73, അയ്യങ്കുന്ന്75.46, കീഴല്ലൂർ84.59, തില്ലങ്കേരി82.41, കൂടാളി82.16, പായം80.21.
പേരാവൂർ ബ്ലോക്ക്
കണിച്ചാർ75.74, കേളകം79.13, കൊട്ടിയൂർ76.08, മുഴക്കുന്ന് 78.21, കോളയാട്82.7, മാലൂർ83.02, പേരാവൂർ77.92.