ചിരട്ട കഷണങ്ങൾ വെട്ടിയെടുത്ത് ജീവൻ തുടിക്കുന്ന ഛായാചിത്രങ്ങൾ നിർമ്മിക്കുന്ന കണ്ണൂർ കുറ്റ്യാട്ടൂരിലെ വിനോദ്. കഴിഞ്ഞ ഏഴു വർഷമായി മഹാന്മാരുടെ അമ്പതിലധികം ഛായാചിത്രങ്ങൾ ചെയ്തു കഴിഞ്ഞു. വീഡിയോ: വി.വി. സത്യൻ