കോഴിക്കോട്: ജില്ലയിൽ ഇന്നലെ 516 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ടുപേർക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 486 പേർക്കാണ് രോഗം ബാധിച്ചത്. 5705 പേരെ പരിശോധനക്ക് വിധേയരാക്കി. രണ്ട് ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 9.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലായിരുന്ന 590 പേർ രോഗമുക്തി നേടി .

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷന്‍ - 169

ഫറോക്ക് - 25

വടകര - 23

ചങ്ങരോത്ത് - 15

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ - 6290

ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ - 166

വീടുകളിൽ ചികിത്സയിലുളളവർ - 4090

മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ - 76