kunhanandan
കുഞ്ഞനന്ദൻ നായർ

കുറ്റ്യാടി: ചങ്ങരംകുളം യു.പി. സ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ പടുവിലേരി പി.വി. കുഞ്ഞനന്തൻ നായർ (90) നിര്യാതനായി.

തളീക്കര കൈരളീ ഗ്രന്ഥാലയത്തിന്റെ സ്ഥാപകാംഗമാണ്. പി.വി.കെ. ആനന്ദ് എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിട്ടുണ്ട്.

ഭാര്യ: നളിനി അമ്മ. മക്കൾ: മധുസൂദനൻ (റിട്ട. അദ്ധ്യാപകൻ), സേതുമാധവൻ, ബാബുരാജ്, ജയാനന്ദൻ. മരുമക്കൾ: സൗമ്യലത, റീന, സതി.

സഞ്ചയനം ഞായറാഴ്ച.