kunnamangalam-death
തങ്കമണി

കുന്ദമംഗലം: പൈങ്ങോട്ടുപുറം മംഗലത്ത് പരേതനായ ശ്രീനിവാസൻ നായരുടെ ഭാര്യ തങ്കമണി (58) നിര്യാതയായി. മക്കൾ: സുധീഷ്‌ണകുമാരി, സുനിതകുമാരി. മരുമക്കൾ: വേണുഗോപാലൻ (കായലം ), ഉണ്ണികൃഷ്ണൻ (മായനാട്).

സഞ്ചയനം ഞായറാഴ്ച.