കുറ്റ്യാടി: കാർഷിക വിളകൾ നശിപ്പിച്ചതായി പരാതി. കുഴിക്കാട്ട് ചോയിയുടെ ഉടമസ്ഥതയിലുള്ള നടുപ്പൊയിൽ ശിശു മന്ദിരത്തിന് സമീപത്തെ പറമ്പിലെ കാർഷിക വിളകളാണ് കഴിഞ്ഞ ദിവസം രാത്രി നശിച്ചിച്ചത്. മരച്ചീനി തണ്ടുകൾ പിഴുതെറിയുകയും ചെയ്തു. കുറ്റ്യാടി പൊലീസിൽ പരാതി നൽകി