പേരാമ്പ്ര: പിള്ളപെരുവണ്ണയിലെ കൊല്ലിയിൽ ജാനകി (69) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.നാരായണൻ. മക്കൾ: രജനി, രേഖ, രചന. മരുമക്കൾ: ദാസൻ പൂനൂർ, ചന്ദ്രൻ എരവട്ടുർ, രാജീവൻ കടിയങ്ങാട്. സഹോദരങ്ങൾ: രാജൻ, രാഘവൻ, ബാലൻ ,ശാന്ത, സരസ, കമല.