kunhayisa
കുഞ്ഞായിശ ഹജ്ജുമ്മ

പേരാമ്പ്ര: വാളൂർ തറോപ്പൊയിൽ കുഞ്ഞായിശ ഹജ്ജുമ്മ (75 )നിര്യാതയായി. ഭർത്താവ്: പരേതനായ തറോപ്പൊയിൽ മൊയ്തി ഹാജി. മക്കൾ: ഇബ്രാഹിം (കച്ചവടം), സുലൈഖ (ഊടുവഴി), നബീസ (താമരശ്ശേരി), പരേതയായ റുഖിയ (പാലോളി), ജമീല (ഊടുവഴി). മരുമക്കൾ: കുഞ്ഞിസൂപ്പി (ഊടുവഴി), മുഹമ്മദ് (താമരശ്ശേരി), കോയ (പാലോളി ), അഷ്റഫ് (ഊടുവഴി), റംല (വാളൂർ). സഹോദരൻ : മൊയ്തു.