കൽപ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിൽ യു.ഡി.എഫ് ഔദ്യാഗിക സ്ഥാനാർത്ഥിക്കെതിരെ പാർട്ടി നിർദ്ദേശം ലംഘിച്ച് പ്രവർത്തനം നടത്തിയതിന് പി.എൻ അനിൽകുമാർ, രമേശൻ അരിമുള, സി.ജെ.ടോമി, ഗ്രേഷ്യസ് നടവയൽ, പുഷ്പദത്തൻ എന്നിവരെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ അറിയിച്ചു.