കൽപ്പറ്റ: പൂതാടി പഞ്ചായത്തിൽ ഒന്നാം വാർഡിൽ യു.ഡി.എഫ് ഔദ്യാഗിക സ്ഥാനാർത്ഥിക്കെതിരെ പാർട്ടി നിർദ്ദേശം ലംഘിച്ച് പ്രവർത്തിച്ചതിന് ഉണ്ണികൃഷ്ണൻ, സൈമൺ ആനപ്പാറ എന്നിവരെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ അറിയിച്ചു.