കോഴിക്കോട്: മീഞ്ചന്തയിലെ പഷ്ണത്ത് കുടുംബാംഗം പി. രാജൻ (റിട്ട. ഇന്ത്യൻ എയർഫോഴ്‌സ്, പട്ടേൽ വീനിയേർസ് മാനേജർ, കൊച്ചി) (80 ) നിര്യാതനായി. ഭാര്യ: ലളിത രാജൻ. മക്കൾ: റിഷിൽ രാജൻ, നിഷിൽ രാജൻ. മരുമക്കൾ: ഷംല, റിമിത. സഹോദരങ്ങൾ: ചന്ദ്രമതി, പ്രമീള, കനകദാസ്, പരേതരായ മാധവി, ശാരദ, സുബ്രഹ്മണ്യൻ.