കല്ലാച്ചി: മഞ്ഞക്കുന്നത്ത് ജാനകി അമ്മ (79) നിര്യാതയായി. ഭർത്താവ് : പരേതനായ ഉണ്ണി നമ്പ്യാർ. മക്കൾ: അജിത, ശ്രീജ, ജയ, ജ്യോതി. മരുമക്കൾ: രാമചന്ദ്രൻ (കല്പാക്കം), രാമചന്ദ്രൻ (കല്ലാച്ചി), ഹരിദാസൻ (ബംഗളൂരു), മുരളീധരൻ (മേപ്പയ്യൂർ).