വെസ്റ്റ് പുതുപ്പാടി : റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ സി.പി.സി മുഹമ്മദ് മുട്ടായി (67) നിര്യാതനായി.
മക്കൾ: മുഹമ്മദ് ഷാഫി (മർകസ് നോളജ് സിറ്റി, കൈതപ്പൊയിൽ), സാദിഖ് അലി, ഷഹന ഫാത്തിമ. മരുമകൻ: താഹിർ പരപ്പൻപൊയിൽ. കബറടക്കം വൈകിട്ട് കൊടുവള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.