photo
അനിൽകുമാർ

ബാലുശ്ശേരി: നന്മണ്ട ജ്ഞാനപ്രദായിനി എൽ.പി സ്കൂൾ അദ്ധ്യാപകൻ ലീല നിവാസിൽ അനിൽ കുമാർ (50) നിര്യാതനായി. പുത്തൂർവട്ടം നങ്ങോലത്ത് പരേതനായ നാരായണൻ മാസ്റ്ററുടെയുടെയും ലീലയുടെയും മകനാണ്,
ഭാര്യ : ഷീബ (പാലത്ത് ). മക്കൾ: അൽക്ക ( ബാലുശ്ശേരി ഹയർ സെക്കൻഡറി സ്‌കൂൾ), അലോക് (ബാലുശ്ശേരി എ.യു.പി.എസ്). സഹോദരങ്ങൾ: അനിതകുമാരി, അജിത് കുമാർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, എഫ് .എച്ച്.സി നടുവണ്ണൂർ). സഞ്ചയനം വെള്ളിയാഴ്ച.