വടകര: തമിഴ്നാട് പി.ഡബ്ല്യു.ഡി റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വെള്ളികുളങ്ങര മുക്കാട്ട് കുനിയിൽ പത്മനാഭൻ നമ്പ്യാർ (83) നിര്യാതനായി. ഭാര്യ: പരേതയായ കുളങ്ങരക്കണ്ടിയിൽ രത്നകുമാരി. മക്കൾ: രമേശ് ബാബു, (ജനറൽ മാനേജർ, ടീംലീസ്), സുരേഷ് (ബംഗളൂരു), ഷീബ ( അദ്ധ്യാപിക, പഴനി). മരുമക്കൾ: ബിന്ദു രമേശ്, വീണ സുരേഷ്, പ്രഭു (എ.ഡി.ഒ, ഡിണ്ടിഗൽ). സഹോദരങ്ങൾ: ഓമന അമ്മ, ദാമോദരൻ നമ്പ്യാർ, പരേതരായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, അമ്മു അമ്മ, ജാനു അമ്മ.