വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മുതൽ വൈകീട്ട് 6 വരെ.

തിരഞ്ഞെടുക്കേണ്ടത് 582 ജനപ്രതിനിധികളെ

ഗ്രാമപഞ്ചായത്തുകൾ 23 (413 വാർഡുകൾ)
നഗരസഭകൾ 3 (99 ഡിവിഷനുകൾ)
ബ്ലോക്ക് പഞ്ചായത്തുകൾ 4 (54 ഡിവിഷനുകൾ)
ജില്ലാ പഞ്ചായത്ത് 16 ഡിവിഷനുകൾ


സ്ഥാനാർത്ഥികൾ
ആകെ 1857
പുരുഷന്മാർ 869
സ്ത്രീകൾ 988

ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ 1308
നഗരസഭ 323
ബ്ലോക്ക് പഞ്ചായത്ത് 171
ജില്ലാ പഞ്ചായത്ത് 55

ജനറൽ വിഭാഗം 737
സംവരണ വിഭാഗം 1120

വനിതാ സംവരണം 745
പട്ടികവർഗം 138
പട്ടികജാതി 59
പട്ടികജാതി വനിത 8
പട്ടികവർഗം വനിത 170

വോട്ടർമാർ

ആകെ 6,25,455
പുരുഷന്മാർ 3,05,915
സ്ത്രീകൾ 3,19,534
ട്രാൻസ്‌ജെൻഡർ 6
പ്രവാസി വോട്ടർമാർ 6

പുതിയ വോട്ടർമാർ ആകെ 3301
പുരുഷൻ 1759
സ്ത്രീ 1542

ഗ്രാമപഞ്ചായത്ത് വോട്ടർമാർ
ആകെ 5,30,894
പുരുഷൻ 2,60,090
സ്ത്രീ 2,70,798,
ട്രാൻസ്‌ജെൻഡർ 6.

നഗരസഭാ വോട്ടർമാർ
ആകെ 94,561
പുരുഷൻ 45,825
സ്ത്രീ 48736.

പോളിംഗ് സ്റ്റേഷനുകൾ

ആകെ 848
നഗരസഭ 99
പഞ്ചായത്ത് 749

പ്രശ്ന ബാധിത ബൂത്തുകൾ 152
മാവോയിസ്റ്റ് ബാധിതം 132
പ്രത്യേക സുരക്ഷ നൽകുന്ന ബൂത്തുകൾ 222
വെബ്കാസ്റ്റിംഗ് 69
വീഡിയോഗ്രഫി 83


ഉദ്യോഗസ്ഥർ

വരണാധികാരികൾ 32
ഉപവരണാധികാരികൾ 32
സെക്ടർ ഓഫീസർമാർ 60

പോളിംഗ് ഉദ്യോഗസ്ഥർ 5090
ഡ്യൂട്ടിയിൽ 4240
പ്രിഡൈഡിംഗ് ഓഫീസർ 848
ഫസ്റ്റ് പോളിംഗ് ഓഫീസർ 848
പോളിംഗ് ഓഫീസർമാർ1696
പോളിംഗ് അസിസ്റ്റന്റ് 848
റിസർവ് 850

പൊലീസ് ഉദ്യോഗസ്ഥർ 1785
സുരക്ഷയ്ക്കായി വാഹനങ്ങൾ 174

വോട്ടിംഗ് മെഷീനുകൾ

ആകെ 1206

ഗ്രാമപഞ്ചായത്ത്
കൺട്രോൾ യൂണിറ്റുകൾ 935
ബാലറ്റ് യൂണിറ്റുകൾ 2820

നഗരസഭ
കൺട്രോൾ യൂണിറ്റുകൾ 271
ബാലറ്റ് യൂണിറ്റുകൾ 311

റിസപ്ഷൻ സെന്ററുകൾ 7

തിരിച്ചറിയൽ രേഖകൾ

വോട്ട് ചെയ്യാൻ ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ:

1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്,
പാസ്‌പോർട്ട്
2. ഡ്രൈവിംഗ് ലൈസൻസ്
3. പാൻ കാർഡ്
4. ആധാർ കാർഡ്
5. ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്
6. ദേശസാൽകൃത ബാങ്കിൽ നിന്ന് ആറുമാസം മുമ്പു വരെ നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്
7. വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർത്ത വോട്ടർമാർക്ക് സംസ്ഥാന കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്.