പേരാമ്പ്ര: മാണിക്കോത്ത് ലീലാമ്മ (52 ) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ കുറുപ്പ്. മക്കൾ: ലീനീഷ് കുമാർ, നിധീഷ് കുമാർ, ദിവ്യമണി. മരുമക്കൾ: മണി, മോഹൻ, കൃഷ്ണപ്രിയ.