പേരാമ്പ്ര: കേന്ദ്ര സർക്കാരിന്റെ സങ്കര വൈദ്യനയത്തിനെതിരെ ഐ .എം .എ പേരാമ്പ്ര പ്രതിഷേധ ധർണ നടത്തി .ഡോ .ഷാമിൽ, ഡോ. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി .ഡോ.സി.കെ വിനോദ് ,ഡോ. ജാസിം, ഡോ .ജാസർ നേതൃത്വം സൽകി.