death
നാരായണൻ

വടകര: കുഞ്ഞിപ്പള്ളി കിഴക്കെ പുത്തൻപുരയിൽ നാരായണൻ (88) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ; പുഷ്പ, ഉഷ, ഷീല, ശ്രീജ, ഹരീഷ് (വെൽവെറ്റ് ബാർ, പന്തക്കൽ), ഷൈന, റീജ, ഷൈജ. മരുമക്കൾ: പ്രേമൻ, വിനോദ്, പ്രകാശൻ, പ്രദീപ്‌, ഷിജു, പരേതരായ സത്യൻ, ശശി.