photo
അബ്ദുൾ മജീദ്

ബാലുശ്ശേരി: കിനാലൂർ എ എം ഹയർ സെക്കൻഡറി സ്കൂൾ പ്യൂൺ പൂളക്കണ്ടി പുനത്തിൽ അബ്ദുൽ മജീദ് (48) നിര്യാതനായി. ഭാര്യ: സക്കീന. മകൾ : സാലിമ. മരുമകൻ : ഫൈസൽ മുത്താമ്പി.
പരേതനായ അമ്മദ് കോയയുടെയും പാത്തുമ്മയുടെയും മകനാണ്. സഹോദരങ്ങൾ: അബു, അഷ്റഫ്, ഹനീഫ, ഷരീഫ് പുനത്തിൽ.