husainkoya
ഹുസൈൻ കോയ


കോഴിക്കോട്: വലിയങ്ങാടിയിലെ മുൻകാല വ്യാപാരി സെന്റ് വിൻസെന്റ് കോളനിയിൽ എൻ. ഹുസൈൻ കോയ (72) നിര്യാതനായി. ഭാര്യ: പൊക്കിനാരി ജമീല. മക്കൾ: ഷിഹാസ്, ശസ്‌മിജ, ഷൈക. മരുമക്കൾ: സ്വപ്ന, ഡോ.അഷീൽ, മിഷാൽ ഹാറൂൺ. സഹോദരങ്ങൾ: പരേതനായ അസീസ്, ഫരീദ്, മാമു.