കോഴിക്കോട്: പ്രോവിഡൻസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക വയലറ്റ് ഹെൻറി (89) കോട്ടൂളി അപ്പോളോ എമറാൾഡ് ഫ്ളാറ്റിൽ നിര്യാതയായി. പരേതരായ ഹെൻറിയുടെയും ലൂസി ഹെൻറിയുടെയും മകളാണ്. സഹോദരങ്ങൾ: പരേതരായ ജോർജ് ഹെൻറി, ദമയന്തി തദേയൂസ്, മേരി ജെയ്ൻ പോൾ.