kunnamangalam-death
അബ്ദുള്ള കോയ

കുന്ദമംഗലം: പുല്ലാളൂർ കണ്ടമ്പലത്ത് മീത്തൽ അബ്ദുള്ളക്കോയ (85 ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ്, റസിയ, ആയിശ. മരുമക്കൾ: മുസ്തഫ, അബൂബക്കർ, അസ്മ.