ചേളന്നൂർ: 8/4 ൽ തറുവയിക്കുട്ടി (73) നിര്യാതനായി. ഭാര്യ മറിയം. മക്കൾ: താഹിറ (ജി എസ് ടി ഇന്റലിജൻസ്, കോഴിക്കോട്), ജലീൽ, സിറാജ്, ഷമീജ്. മരുമക്കൾ: കെ കെ ബഷീർ (തിരുവങ്ങൂർ, വെറ്റിലപ്പാറ), ഷറീന, സമീറ, സജ്‌ന, സഹോദരി പാത്തുമ്മ (ചേളന്നുർ ).